കാഞ്ഞങ്ങാട്:-ദേശീയ അദ്ധ്യാപക ദിനാചരണത്തിന്റെ ഭാഗമായ് കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് അംഗങ്ങളായ അദ്ധ്യാപകരെ ആദരിച്ചു. കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കണ്ണന്‍ പാര്‍ത്ഥസാരഥി പൊന്നാട അണിയിച്ച് ആദരിച്ചു എ.സി കുഞ്ഞിക്കണ്ണന്‍ , എന്‍ അജയകുമാര്‍, കെ വി സജിത് എന്നീ അദ്ധ്യാപകരെയാണ് ആദരിച്ചത്. ചടങ്ങില്‍ ക്ലബ്ബ് സെക്രട്ടറിമധു മടത്തില്‍ , ട്രഷറര്‍ കെ രാജേഷ് മറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
