15 കാരിയെ പിഡിപ്പിക്കാൻ ശ്രമിച്ച ഉസ്താദ് കസ്റ്റഡിയില്‍

അമ്പലത്തറ : നബിദിന ഘോഷയാത്രയ്ക്ക് എത്തിയ 15 കാരിയെ പിഡിപ്പിക്കാൻ ശ്രമിച്ച ഉസ്താദിനെ അമ്പലത്തറ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പള്ളിയില്‍ ഉസ്താദ് ജോലി ചെയ്തു വരികയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി ബാസിത് (30) നെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

error: Content is protected !!