പുഞ്ചാവിയിലെ എന്‍.പി ഹുസൈനാര്‍ ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട്: പുഞ്ചാവിയിലെ മുതിര്‍ന്ന മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ എന്‍.പി ഹു സൈനാര്‍ ഹാജി(69)അന്തരിച്ചു. പുഞ്ചാവി ബൈത്തുറഹ്‌മാ വി ല്ലേജ് സ്ഥാപിക്കുന്നതില്‍ മുന്‍ നിരയിലുണ്ടായിരുന്നു. ഭാര്യ കുഞ്ഞാമിന, മക്കള്‍ ഹാരിസ് ,ഹസീന ,മരുമക്കള്‍ ,അബ്ദുല്‍ റസാക്ക് ഇട്ടമ്മല്‍ ,റംസീന മുക്കൂട് സഹോദരങ്ങള്‍ :,ദൈനബി, എന്‍.പി അബൂബക്കര്‍ ഹാജി, എന്‍.പി ഹ സൈനാര്‍, എന്‍.പി അബ്ദുറഹ്‌മാന്‍, പരേതനായ എന്‍.പി കുഞ്ഞബ്ദുള്ളഹാജി

 

error: Content is protected !!