വെള്ളിക്കോത്ത് എല്‍പി സ്‌കൂളിന് സമീപത്തെ പെരളത്ത് പനയന്തട്ട പി.പി. രാധ അമ്മ അന്തരിച്ചു

വെള്ളിക്കോത്ത്: എല്‍പി സ്‌കൂളിന് സമീപം അശ്വതിയിലെ പെരളത്ത് പനയന്തട്ട പി.പി. രാധ അമ്മ (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി.ഗംഗാധരന്‍ നായര്‍(റിട്ട. ഡി.ജി.എം,വിജിലന്‍സ്,സെന്‍ട്രല്‍ വേര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍).
മക്കള്‍: ഇന്ദുലേഖ, ജയചന്ദ്രന്‍ (മുംബൈ), മധുസൂദനന്‍ (ദുബായ്).
മരുമക്കള്‍: ഉണ്ണികൃഷ്ണന്‍, ദീപ, മല്ലിക.സഹോദരങ്ങള്‍: ചന്ദ്രശേഖരന്‍ നായര്‍ (കെഎസ്ഇബി മുന്‍ എന്‍ജിനീയര്‍), ചന്ദ്രിക, സുഭാഷിണി, പരേതരായ കമലാവതി അമ്മ, അപ്പുക്കുട്ടന്‍ നായര്‍,വേണു ഗോപാലന്‍ നായര്‍.
സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് സമുദായശിമ്ശാനത്തില്‍.

error: Content is protected !!