പെരിയ ഗവണ്മെന്റ് ഹൈസ്‌കൂള്‍ 1981എസ് എസ് എല്‍ സി ബാച്ച് സൗഹൃദ കൂട്ടായ്മ ഷഷ്ഠി പൂര്‍ത്തി ആഘോഷവും ഓണാഘോഷവും നടന്നു; പ്രസിഡന്റ് പി മുരളീധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു

പെരിയ :പെരിയ ഗവണ്മെന്റ് ഹൈസ്‌കൂള്‍ 1981എസ് എസ് എല്‍ സി ബാച്ച് സൗഹൃദ കൂട്ടായ്മ ഷഷ്ഠി പൂര്‍ത്തി ആഘോഷവും ഓണാഘോഷവും പെരിയ എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്റ് പി മുരളീധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു .
ബാച്ച് വൈസ് പ്രസിഡന്റ് പി വി ബാലചന്ദ്രന്‍ അധ്യക്ഷനായി. പീതംബരന്‍ നായര്‍, കെ ടി കാര്‍ത്യായണി , സണ്ണിച്ചന്‍, ദാക്ഷായണി, തമ്പാന്‍ കയക്കുളം എന്നിവര്‍ സംസാരിച്ചു . സെക്രട്ടറി പി വേണുഗോപാലന്‍ സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ റഹിമാന്‍ ഹാജി നന്ദിയും പറഞ്ഞു

 

error: Content is protected !!