പെരിയ: ആദ്യകാല പ്രവാസി കായക്കുളം കുറ്റിയടുക്കം പത്മനാഭന് (71) അന്തരിച്ചു. പരേതരായ കുറ്റിയടുക്കം മാലിങ്കന് വൈദ്യരുടേയും, കുഞ്ഞമ്മാര് അമ്മയുടെയും മകനാണ്. ഭാര്യ: സീമന്തിനി. മകന് ജിതിന് പദ്മനാഭന് (സിനിമാ പ്രവര്ത്തകന്).സഹോദരങ്ങള്‍ പരേതരായ കുഞ്ഞമ്പു, ആലാമി, കണ്ണന്, മാധവി, കെ.കാര്‍ത്ത്യായനി.
