കെ ടെറ്റ് വിഷയത്തില്‍ അപ്പീല്‍ സമര്‍പ്പിച്ച് അധ്യാപകരുടെ ആശങ്കയകറ്റണം: എ കെ എസ് ടി യു

കാഞ്ഞങ്ങാട്. കെ ടെറ്റ് വിഷയത്തില്‍ അടിയന്തിരമായി അപ്പീല്‍ സമര്‍പ്പിച്ച് അധ്യാപകരുടെ ആശങ്കയകറ്റണമെന്നാവശ്യപ്പെട്ട്
എ കെ എസ് ടി യൂ ജില്ലാ കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. എ കെ എസ് ടി യൂ സംസ്ഥാന സെക്രട്ടറി കെ പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എ കെ എസ് ടി യു ജില്ലാ പ്രസിഡണ്ട് രാജീവന്‍ എം ടി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി വിനയന്‍ കല്ലത്ത്‌സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റിയംഗം സുനില്‍കുമാര്‍ കരിച്ചേരി,
കൗണ്‍സില്‍ അംഗങ്ങളായ അജയകുമാര്‍ ടി എ,രാജേഷ് ഓള്‍ നടിയന്‍,സജയന്‍ എ.രാജഗോപാലന്‍ പി എന്നിവര്‍സംസാരിച്ചു.

error: Content is protected !!