ഗൃഹനാഥന്‍ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ചു; എടത്തോട് പയാളത്തെ വണ്ടാര കുന്നേല്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്

പരപ്പ : ഗൃഹനാഥന്‍ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. എടത്തോട് പയാളത്തെ വണ്ടാര കുന്നേല്‍സെബാസ്റ്റ്യന്‍ എന്ന അപ്പച്ചന്‍ (54 )വീടിന്‌സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ഇന്ന് രാവിലെതൂങ്ങിമരിച്ച നിലയില്‍നാട്ടുകാര്‍ കണ്ടത്. ഭാര്യ: മായ. മക്കള്‍: ആന്‍മരിയ,അനുമരിയ.

error: Content is protected !!