കാഞ്ഞങ്ങാട്: കോട്ടച്ചേരി റഹ്മത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ ധന്വന്തരി ആയുര്‍വേദ ശാല ഉടമയായിരുന്ന ഹോസദുര്‍ഗ് വിനായക തിയേറ്ററിന് സമീപത്തെ കെ.വി പ്രഭാകരന്റെ ഭാര്യ കെ. കെ ഇന്ദിര (57)അന്തരിച്ചു.അസുഖത്തെ തുടര്‍ന്ന് മംഗളൂരുവില്‍ ചികിത്സയിലായിരുന്നു.കോട്ടിക്കുളം സ്വദേശിനിയാണ്.മക്കള്‍: ഡോ. കെ വി അനീഷ് ( തായ്ലന്ഡ്), കെ. വി പ്രസീത (യു.കെ),പരേതനായ കെ. വി കൃഷ്ണദാസ്. മരുമകന്: ബിജീഷ് ബാലന് (യു.കെ).സഹോദരങ്ങള്‍ :ഉഷകുഞ്ഞിക്കണ്ണന്,നിഷചന്ദ്രന്‍,അംബിക കുഞ്ഞിക്കോരന്, പ്രമോദ് കോരന്.സംസ്കാരം ഞായറാഴ്ച വൈകിട്ട് അഞ്ചിന്കാഞ്ഞങ്ങാട്.
