ചീമേനി കാനൊത്ത പൊയിലിലെ പിലാങ്കു കൗസല്യ അന്തരിച്ചു

ചീമേനി: കാനൊത്ത പൊയിലിലെ പിലാങ്കു കൗസല്യ(72)അന്തരിച്ചു. ഭര്‍ത്താവ്: കുന്നുമ്മല്‍ രാഘവന്‍. മക്കള്‍: രേഖ (സി ഡിറ്റ്, കണ്ണൂര്‍), രഞ്ജിത്ത് (ദുബായ്), പ്രവീണ്‍ (ഇറാക്ക്). മരുമക്കള്‍: കെ.വി. രാജീവ് കുമാര്‍ (റിട്ട. സീനിയര്‍ സൂപ്രണ്ട്, തദ്ദേശവകുപ്പ്, ചെറുവത്തൂര്‍), ചിത്ര (കരിന്തളം), ഗ്രീഷ്മ ശ്രീകണ്ഠാപുരം). സഹോദരങ്ങള്‍: പിലാങ്കു മാധവന്‍ (ചീമേനി), പിലാങ്കു നാരായണന്‍ ( റിട്ട. ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, മംഗലാപുരം), പിലാങ്കു രാഘവന്‍ (റിട്ട. ജയില്‍ സൂപ്രണ്ട്) ,ശാരദ(ചീമേനി).

 

 

error: Content is protected !!