ചായ്യോത്ത് കുണ്ടാരത്തിന്‍ മാധവി അന്തരിച്ചു

ചായ്യോത്ത്: കുണ്ടാരത്തിലെ മാധവി(88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ടി.പൊക്കന്‍ (റിട്ട:അധ്യാപകന്‍,എ.യു.പി.എസ്.ചാത്തമത്ത്). മക്കള്‍ : കെ.മോഹനന്‍ (കണിയാട), കെ.സുലേഖ (കുണ്ടാരം) ,കെ.ലസിത (അമ്പലത്തുകര, റിട്ട:ജില്ലാ ജോ:രജിസ്ട്രാര്‍).മരുമക്കള്‍: ടി.രാഘവന്‍ (പയ്യന്നൂര്‍), പി.ശ്രീധരന്‍ (അമ്പലത്തുകര,റിട്ട:ഹയര്‍സെക്കന്ററി അധ്യാപകന്‍,ജി.എച്ച്.എസ്.എസ്.മടിക്കൈ -ഫസ്റ്റ് ), പരേതയായ കെ.വി.ഭാര്‍ഗവി (കയ്യൂര്‍).സഹോദരങ്ങള്‍: കോരന്‍, ശ്രീധരന്‍ (ഇരുവരും ചാത്തമത്ത്) പരേതരായ അമ്പൂഞ്ഞി(ചാത്തമത്ത്), ഉമ്പിച്ചി (കാര്യംങ്കോട്) അമ്പാടി(ചാത്തമത്ത്).

error: Content is protected !!