ചെമ്മട്ടംവയൽ ആലയിലെ വടക്കൻ വീട്ടിൽ നാരായണി അമ്മ അന്തരിച്ചു

ചെമ്മട്ടംവയൽ : ആലയിലെ വടക്കൻ വീട്ടിൽ നാരായണി അമ്മ (92) അന്തരിച്ചു.ഭർത്താവ് പരേതനായ പത്തൻവീട്ടിൽ കണ്ണൻ.മക്കൾ:ചന്ദ്രമതി, നാരായണൻ, മരുമക്കൾ: രമണി (ബങ്കളം),പരേതനായ ബാലകൃഷ്ണൻ കരിന്തളം.സഹോദരങ്ങൾ: ജാനകി (കാഞ്ഞങ്ങാട് സൗത്ത്), കുഞ്ഞിക്കണ്ണൻ കരിന്തളം (റിട്ട. പോസ്റ്റ് മാസ്റ്റർ), കാർത്യയാനി (കാഞ്ഞങ്ങാട് സൗത്ത്), പരേതനായ കൃഷ്ണൻ മയ്യൽ.

error: Content is protected !!