അരയി -കാര്‍ത്തിക അയ്യങ്കാവ് കല്യാണി അന്തരിച്ചു

കാഞ്ഞങ്ങാട് : അരയി കാർത്തിക അയ്യങ്കാവ് കല്യാണി (91) അന്തരിച്ചു. ഭർത്താവ് : പരേതനായ മുളവനി കുഞ്ഞിരാമൻ.മക്കൾ : ഭാർഗവി (പൂച്ചക്കാട്) ഗീത, ഗംഗാധരൻ, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: കുഞ്ഞികൃഷ്ണൻ,പ്രതിന(ഇരുവരുംകൊന്നക്കാട്), പരേതനായ അരവിന്ദൻ.

error: Content is protected !!