കരിന്തളം:കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്കൂളില്‍ സ്കൂള്‍ തല ഒളിമ്പിക്സ് നടന്നു. കുട്ടികളുടെ മാര്‍ച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു കൊണ്ട് പിടിഎ പ്രസിഡണ്ട് വി വി രാജമോഹനന് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് വി കെ ഗിരീഷ് അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റര് സജി പി ജോസ് സ്വാഗതം പറഞ്ഞു.ടി സിദ്ദിഖ് ,സുരേഷ് വരയില്‍ ,മീന അനില്‍കുമാര്‍ ,സുജിത്ത് കുമാര്‍,വിമല്‍ മാസ്റ്റര്‍ എന്നിവര്‍നേതൃത്വംനല്‍കി
