ആദ്യകാല ബസ് കണ്ടക്ടര്‍ പെരൂരിലെ ബി സുകുമാരന്‍ അന്തരിച്ചു

അമ്പലത്തറ :ആദ്യകാല ബസ് കണ്ടക്ടര്‍ പെരൂരിലെ ബി. സുകുമാരന്‍(58) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് വിട്ടു വളപ്പില്‍. ഭാര്യ: ഓമന. മക്കള്‍: ശ്രീഹരി (ബാംഗ്ലൂര്‍), നവനീത. മരുമകന്‍: രാജു അമ്പലത്തറ. സഹോദരന്‍:ചന്ദ്രന്‍.

error: Content is protected !!