നിട്ടടുക്കം ശ്രീ മാരിയമ്മ ദേവി ക്ഷേത്ര നവരാത്രി മഹോത്സവം തുടങ്ങി;കുല കൊത്തല്‍ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്: ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുള്ള നിട്ടടുക്കം മാരിയമ്മ ക്ഷേത്രത്തില്‍
നടക്കുന്ന നവരാത്രി ഉത്സവത്തിന് തുടക്കമായി.ഉത്സവത്തിന് തുടക്കം കുറിച്ച് കുലകൊത്തല്‍ ചടങ്ങ് നടന്നു.ക്ഷേത്രത്തോട് ചേര്‍ന്നുള്ള നേരത്തെ തയ്യാറാക്കിയ വീട്ടിലാണ് ചടങ്ങ്. നടന്നത്. ഉത്സവത്തിന്റെ ഭാഗമായി വിവിധ പൂജാധി പൂജാദി കര്‍മ്മങ്ങളും കലാപരിപാടികളും
ഉത്സവത്തിന്റെ എല്ലാ ദിവസങ്ങളിലും വൈകു:6മണിക്ക് ദീപാരാധന 7.30 ന വിവിധ ഭജന സംഘങ്ങളുടെ
ഭജനയും
രാത്രി 9.30ന് നവരാത്രി പൂജ എന്നിവ ഉണ്ടാകും.
ഒക്ടോബര്‍ 1 ന്
മഹാനാവമി
രാവിലെ 8മണിമുതല്‍ 10മണിവരെയും
വൈകു ന്നേരം 6മണിമുതല്‍ 8മണിവരെയും
വാഹന പൂജ
ഉച്ചയ്ക്ക് 12 മണിക്ക് ഉച്ചപൂജ ഉച്ചയ്ക്ക് 12.30 മുതല്‍ 2.30 വരെ അന്നദാനം
രാത്രി 9.30ന് നവമി പൂജ .സമാപനം ദിവസമായ ഒക്ടോബര്‍ 2 ന്
രാവിലെ 7.30ന് വിദ്യാരംഭം,
രാത്രി 10മണിക്ക്
ആരതി എഴുന്നെള്ളിപ്പ്
രാത്രി 11 മണിക്ക്
വിജയദശമി പൂജ
പ്രസാദവിതരണം.

error: Content is protected !!