മാവുങ്കാല്‍: തേജസ്വിനി സഹോദയയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് അമൃത വിദ്യാലയത്തില്‍ ഐ ടി ക്വിസ് മത്സരം നടന്നു. ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി. അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. തേജസിനി സഹോദയയുടെ പ്രസിഡന്റ് സി. ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. അമൃത വിദ്യാലയം പ്രിന്‍സിപ്പാള്‍ ഗുരുദീപാമൃത ചൈതന്യ, വൈസ് പ്രിന്‍സിപ്പാള്‍ വി വി . രജനി, ജനമൈത്രി , ഹോസ്ദുര്‍ഗ് കെ വി പ്രദീപന് എന്നിവര്‍ സംസാരിച്ചു.
