മഡിയന്‍ പുതിയ വീട്ടിലെ ടി.വി കല്യാണി അമ്മ അന്തരിച്ചു

കാഞ്ഞങ്ങാട് : അജാനൂര്‍ മഡിയന്‍ പുതിയ വീട്ടിലെ ടി.വി കല്യാണി അമ്മ (85) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ താത്രവന്‍ ചന്തു കുഞ്ഞി. മക്കള്‍: ടി.വി. ബാലകൃഷ്ണന്‍ (എല്‍.ഐ.സി ഏജന്റ് കാഞ്ഞങ്ങാട് ബ്രാഞ്ച്) , ടി.വി. കമലാക്ഷി (പൂച്ചക്കാട്), ടി.വി. പങ്കജാക്ഷി (മഡിയന്‍) , ടി.വി.ജയശ്രീ (കുമ്പള), ടി.വി. പ്രകാശന്‍ (അല്‍ ഐന്‍ ). മരുമക്കള്‍ കെ ബി ജയ (പയ്യന്നൂര്‍), കെ.പി.സുകുമാരന്‍ (പൂച്ചക്കാട്),
കെ.പി. ബാലന്‍ (കുമ്പള), പി. ശ്യാമ. (ബന്തടുക്ക). ശവസംസ്‌കാരം. നാളെ രാവിലെ 8.30 ന് മഡിയന്‍ ശ്രീ. സത്യ കഴകംശ്മശാനത്തില്‍.

error: Content is protected !!