കാഞ്ഞങ്ങാട്: നിട്ടടുക്കം ശ്രീ മാരിയമ്മ ദേവി ക്ഷേത്ര നവരാത്രി മഹോത്സവം തുടങ്ങി. ഇന്ന് മുതല്‍ ഒക്ടോബര്‍ 2 വരെ വിവിധ പൂജാധി കര്‍മ്മങ്ങളോടും കലാപരിപാടികളോട് കൂടിയാണ് ആഘോഷിക്കുന്നത്. . ഇന്ന് രാവിലെ 7.30ന് ഗണപതി ഹോമം . 8.30ന് ധ്വജാ രോഹണം എന്നിവ നടന്നു. വൈകിട്ട് 4 ന് കുല കൊത്തല് ചടങ്ങ്. 6 ന് ദീപാരാധന, രത്രി 7.30ന് ഭജന (നിട്ടടുക്കം ശ്രീ മാരിയമ്മ ക്ഷേത്ര മാതൃ സമിതി)
രാത്രി 9.30ന് ന് നവരാത്രിപൂജ.
