പേരോല്‍ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ മഹാലയ അമാവാസി ആഘോഷിച്ചു

നീലേശ്വരം : പേരോല്‍ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ മഹാലയ അമാവാസി ആഘോഷിച്ചു. കുരുന്നുകള്‍ക്ക് മധുരം നല്‍കി കളിപ്പാട്ടങ്ങളും പുസ്തകങ്ങളും സമ്മാനിച്ച് ആശീര്‍വാദം തേടി. കെ.ഗോവിന്ദ ഭട്ട്, ഭയാനന്ദ ഭട്ട്, ക്ഷേത്രം മാനേജര്‍ ദീപക് പ്രഭു, ട്രസ്റ്റ് അംഗം രഘുവീര്‍ പൈ വസന്തഭവന്‍, അശ്വിന്‍ പൈ ചട്ടഞ്ചാല്‍, അജയ്കൃഷ്ണ പൈ, സുരേന്ദ്ര.യു.പൈ, മനോജ് പ്രഭു, വിനായക് ഷേണായ്, വിവേക് ഷേണായ്, രാജശ്രീ ഭട്ട്, അനസൂയ ഭട്ട്, ജയലക്ഷ്മി, പൂര്‍ണിമ ഭായ് എന്നിവര്‍നേതൃത്വംനല്‍കി.

error: Content is protected !!