പരപ്പ :ബാനം കാടന്‍ മൂലയിലെ കെ പി നാരായണന് (82) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: ഉഷ ( കോടോം ബേളുര്‍ മുന്‍ പഞ്ചായത്ത് മെമ്പര്‍), ശശീന്ദ്രന് (ദുബായ്),ലതിക (കോതോട്ട്പാറ), സുനിത (അട്ടേങ്ങാനം) . മരുമക്കള്‍: രാജു ( ഗ്ലാമര്‍ ടൈലേഴ്സ് പരപ്പ), സവിത (കരിന്തളം), മനോഹരന്,സുരേഷ് ശവസംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍.
