ഉപ്പിലിക്കൈ ചാമകൊച്ചിയിലെ സി.കെ. ഭാസ്‌കര പൊതുവാള്‍ അന്തരിച്ചു

ഉപ്പിലിക്കൈ : ചാമകൊച്ചിയിലെ സി.കെ. ഭാസ്‌കര പൊതുവാള്‍(72) അന്തരിച്ചു.ഭാര്യ വി. ചന്ദ്രിക (മഹിളാ കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് ട്രഷറര്‍). മക്കള്‍: സജിത്ത് കുമാര്‍ ,സരിത, സവിത . മരുമക്കള്‍: സീമ (അങ്കണ്‍വാടി ടീച്ചര്‍) , സന്തോഷ് (പയ്യന്നൂര്‍), വീനസ് (തൃശ്ശൂര്‍), സഹോദരങ്ങള്‍ :സി.കെ ദാക്ഷായണി, ഉപേന്ദ്ര പൊതുവാള്‍, ബാലചന്ദ്രപൊതുവാള്‍, പരേതനായമാധവപൊതുവാള്‍

error: Content is protected !!