കാഞ്ഞങ്ങാട് : വിമുക്ത ഭടനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ വാഴുന്നോറൊടിയിലെ കെ കരുണാകരന് (80)അന്തരിച്ചു.ഭാര്യ :ശാരദ.മക്കള്‍ :ദിലീപ് കുമാര്‍ (ശ്രീറാം ഫിനാന്‍സ് റീജിയണല്‍ മാനേജര്‍), പ്രദീപ് കുമാര്‍ (വൈശാഖ് ഇന്റര്‍ലോക് പടന്നകാട്), സന്ദീപ് കുമാര്‍ (സിവില്‍ പോലീസ് ഓഫീസര്‍, മഞ്ചേശ്വരം) മരുമക്കള്‍ :അനുഷ, കൃഷ്ണരാജി. സഹോദരങ്ങള്‍ :മാധവി, സരോജിനി, തമ്പായി,കുഞ്ഞികൃഷ്ണന്, നാരായണന് പരേതരായകുഞ്ഞമ്പു, ഗോപാലന്,ജാനകി,നാരായണി.
