ശരത്ത് അമ്പലത്തറക്ക് ബെസ്റ്റ് യൂത്ത് സ്പെഷ്യൽ വർക്ക് അവാർഡ്

കാഞ്ഞങ്ങാട് :നാഷണൽ ഇന്റഗ്രേറ്റഡ് ഫോറം ഓഫ്‌ ആർട്ടിസ്റ്റിസ് ആൻഡ് ആക്റ്റീവ്സ്റ് ഏർപ്പെടുത്തിയ ബെസ്റ്റ് യൂത്ത് സ്പെഷ്യൽ വർക്ക് അവാർഡ് ശരത്ത് അമ്പലത്തറ ക്ക് .രക്‌തദാന രംഗത്തെ കാസർകോട് ജില്ലയിലെ മികച്ച കോർഡിനേറ്ററായി പ്രവർത്തിച്ചതിനാണ് ശരത്തിനെ അവാർഡിനായി തെരഞ്ഞെടുത്തത് . നാളെ ഡൽഹിയിലെ ഭാരത് ഭവനിൽ വച്ചു നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.

error: Content is protected !!