നീലേശ്വരം: പടന്നക്കാട് കരുവളത്തെ എ കെ ചന്ദ്രാഗതന്‍ (78) അന്തരിച്ചു. ഭാര്യ: ബി പി .സ്‌നേഹലത .മക്കള്‍: സജേഷ് എ സി (യു എസ് ) സനേഷ് എ സി (യു എസ് ) സുരേഷ് എ സി (ബാംഗ്ലൂര്‍ )മരുമക്കള്‍: ഡാലിയ ബി (മാഹി), ബബിത ബി ( ഒഴിഞ്ഞവളപ്പ്), സല്‍ജതാര വി എം ( ഒഴിഞ്ഞവളപ്പ് ).സഹോദരങ്ങള്‍: സൗദ മിനി എ കെ, വിലാസിനി , ഉമ, ഉഷ,(നാല് പേരും അജാനൂര്‍ ), രമ (ആവിയില്‍ ), പരേതനായ സുരേന്ദ്രന്‍(അജാനൂര്‍).
