അമ്പലത്തറ : സ്‌നേഹവീട്ടില്‍ പ്രവര്‍ത്തിച്ചു വരുന്ന കരുണ സ്‌പെഷ്യല്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 2025 നവംബര്‍ 5 ന്
സ്‌നേഹവീട് മക്കളും അമ്മമാരും ചേര്‍ന്നുണ്ടാക്കിയ ഉത്പന്ന വിപണന മേള നടത്തും .
സ്‌നേഹവീട്ടില്‍ നടന്ന സംഘടക സമിതിരൂപീകരണ കണ്‍വെന്‍ഷന്‍
അനുരാഗ് എടമുണ്ട ഉല്‍ഘാടനം ചെയ്തു.
കുടുംബശ്രീ പ്രസിഡന്റ്
കെ. പ്രസീത അധ്യക്ഷന്‍ വഹിച്ചു.
മുനീസ അമ്പലത്തറ
എം.പ്രീത ,കെ നിഷ ,
പി .ഫൗസിയ ,
ബാബു കോട്ടപ്പാറ,
റഹ്‌മാന്‍ അമ്പലത്തറ ,
എം. പി .ജമീല ,
പി പത്മാവതി,
ജെയിന്‍ പി വര്‍ഗ്ഗീസ് ,
രധീഷ് അമ്പലത്തറ ,
സംസാരിച്ചു.
സുരമ്യ സ്വാഗതവും
ഫാത്തിമത്ത് സുഹറ നന്ദിയും പറഞ്ഞു.
സംഘടക സമിതി ഭാരവാഹികളായി
എം പ്രീത (ചെയര്‍ പേഴ്‌സണ്‍ )
പി ഫൗസിയ,
കെ .നിഷ
(വൈസ് : ചെയര്‍ )
ജനറല്‍ കണ്‍വീനര്‍
കെ.പ്രസീത ,
ദിനില ബ്ലാത്തൂര്‍ (ട്രഷറര്‍ )
ടി .എസ് . സുരമ്യ,
കെ .എസ് .വര്‍ഷ,
പി നിമിത
കണ്‍വീനവര്‍മാരായിതിരഞ്ഞെടുത്തു.
