കാഞ്ഞങ്ങാട് :കല്ലൂരാവി കിഴക്കേര റോഡില്‍ താമ സിക്കുന്ന വി.വി.അശോകന് (57) അന്തരിച്ചു.
പരേതനായ കരുവച്ചേരി കുഞ്ഞിരാമന്റെയും മീനാക്ഷി അമ്മയുടെയും മകനാണ്.ഭാര്യ:ലീല പണിക്കറാമത്ത് വീട്. മക്കള്‍:രേവതി,അശ്വതി.അശ്വിന്.മരുമക്കള്‍ :സുനില്‍(പെരിങ്ങോം) , ജ്യോതിഷ് (കൊയാമ്പുറം) സഹോദരങ്ങള്‍: വേണു, രമേശന്, രവി,പരേതനായബാബു.
