പാലക്കുന്ന്: എരോല്‍ ചന്ദ്രപുരത്തെ വ്യാപാരി കുഞ്ഞിരാമന്‍ ചന്ദ്രപുരം (70) അന്തരിച്ചു. ഭാര്യ: കാര്‍ത്യായനി.മക്കള്‍: ഭാഗ്യരതി (വെള്ളോറ സഹകരണ ബാങ്ക് ),സുനില്‍ കുമാര്‍ (എഞ്ചിനീയര്‍ ഗള്‍ഫ്) അനില്‍ കുമാര്‍ (കൗണ്‍സിലര്‍ ജനറല്‍ ഹോസ്പിറ്റല്‍ കാസര്‍ഗോഡ്), പ്രീത.
മരുമക്കള്‍: ഉണ്ണികൃഷ്ണന്‍ ( വെള്ളോറ), നാരായണന്‍ (കേന്ദ്രീയ വിദ്യാലയം, കാഞ്ഞങ്ങാട് ). സഹോദരങ്ങള്‍ : കണ്ണന്‍, ചോയിച്ചി (ഇരുവരും പാക്കം ). സഞ്ചയനം ഞായറാഴ്ച.
