കാഞ്ഞങ്ങാട് : കോട്ടച്ചേരി പുതിയ വളപ്പില്‍ താമസിക്കുന്ന കെ വി പാട്ടിയമ്മ (100) അന്തരിച്ചു .ഭര്‍ത്താവ് പരേതനായ കെ വി പൊക്കന്‍. മക്കള്‍: കെ വി സരോജിനി (പെരിയ), കെ വിഗോവിന്ദന് (മണി ഹോംനീഡ്സ് കാഞ്ഞങ്ങാട്), കെ.വി ഗണേശന് (ഭാരത് മെറ്റല്‍സ് കാഞ്ഞങ്ങാട് ), കെ വി രാമകൃഷ്ണന് (നക്ഷത്ര ഗോള്‍ഡ് കാഞ്ഞങ്ങാട്) , കെ വി ലക്ഷ്മി (കിഴക്കുംകര), കെ വി രാജന് (കേരള ഗ്രാമീണ്‍ ബാങ്ക് മുന്‍ മാനേജര്‍) , കെ വി സുരേഷ് കുമാര്‍ (മുന്‍ നേവി ഉദ്യോഗസ്ഥന്, മണി വെസല്‍ പാലസ് കാഞ്ഞങ്ങാട്) , പരേതനായ ചന്ദ്രന് (റവന്യൂ ഉദ്യോഗസ്ഥന്), മരുമക്കള്‍: കുഞ്ഞിക്കണ്ണന് (പെരിയ) , കെ. വി ജാനകി, ശശികല, കെ .വി ശോഭന, പി.തങ്കമണി, എം വി സുമ.സംസ്കാരം ഇന്ന് രാവിലെ 11.30 ന് പുതിയകോട്ട പൊതുശ്മശാനത്തില്‍.
