രാവണീശ്വരം തണ്ണോട്ട് തിഡില്‍ തൈവളപ്പില്‍ മാധവി അമ്മ അന്തരിച്ചു

രാവണീശ്വരം: തണ്ണോട്ട് തിഡില്‍ തൈവളപ്പില്‍ കയ്യില്‍ വീട്ടില്‍ മാധവി അമ്മ (91) അന്തരിച്ചു. ഭര്‍ത്താവ്: പരതനായ എരോല്‍ രാമന്‍.മക്കള്‍: കെ.വി.ലക്ഷ്മി, കെ.വി.കൃഷ്ണന്‍(കീര്‍ത്തി കോംപ്ലക്സ്, പെരിയ), കെ.വി.പങ്കജാക്ഷന്‍ (മനു ബേക്കറി, പെരിയ). മരുമക്കള്‍: കെ.കൃഷ്ണന്‍, എ.വി.ലീന, കെ.നിഷ.സഹോദരങ്ങള്‍: തമ്പായി, പരേതനായ കുഞ്ഞിരാമന്‍,ചന്തു.

error: Content is protected !!