പരപ്പ : പള്ളത്ത് മലയിൽ മേരി പൂക്കുന്നേൽ (71) അന്തരിച്ചു. പള്ളത്ത് മലയിൽ പലചരക്ക് കട നടത്തിവരികയായിരുന്നു.ഭർത്താവ് പരേതനായ ജോസ്. മക്കൾ:ടിസി (പാണത്തൂർ), സ്മിത, സനീഷ്,റോബിൻ.മരുമക്കൾ:ബിൻസി മാത്യു,ഷിന്റോ ജോൺ,ജിസ്മി മാത്യു,ബെറ്റി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പരപ്പ വിമലഗിരി ചർച്ചിൽ.
