കൊല്ലമ്പാറയിലെ പാലാട്ട് ലക്ഷ്മി അന്തരിച്ചു

കരിന്തളം:കൊല്ലമ്പാറയിലെ പാലാട്ട് ലക്ഷ്മി (62)അന്തരിച്ചു.സഹോദരങ്ങള്‍:പി.നാരായണി(ചിമ്മത്തോട്),ലളിത(ചെറിയാക്കര), കല്യാണി, പി.നളിനി. (സി പി ഐ (എം) കൊല്ലമ്പാറബ്രാഞ്ചംഗം),രവീന്ദ്രന്‍,പരേതയായശാരദ.

error: Content is protected !!