എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു; കല്ലന്‍ചിറയിലെ കെ ടി സുരേന്ദ്രന്‍ ആണ് മരിച്ചത്

കാഞ്ഞങ്ങാട് : എലിപ്പനി ബാധിച്ച് ഗൃഹനാഥന്‍ മരിച്ചു. ആലാമിപ്പള്ളി കല്ലന്‍ചിറയിലെ കെ ടി സുരേന്ദ്രന്‍ (56) ആണ്
ചികിത്സക്കിടെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ വെച്ച് മരിച്ചത്. പരേതനായ കെ ടി പൊക്കന്റെയും, കാരിച്ചിയുടെയും മകനാണ്.
ഭാര്യ : രഞ്ജിനി (കണ്ണപുരം) . മക്കള്‍:ആദിത്യന്‍, ആദര്‍ശ് (ഇരുവരും വിദ്യാര്‍ത്ഥികള്‍) സഹോദരന്‍ : കെ ടി സുകുമാരന്‍ (റിട്ട.മിലിട്ടറി).

error: Content is protected !!