പൂച്ചക്കാട് ചിറക്കാലിലെ ജാനകി അന്തരിച്ചു

പൂച്ചക്കാട് :ചിറക്കാലിലെ ജാനകി (65) അന്തരിച്ചു. ഭര്‍ത്താവ്: ബീഡികോണ്‍ട്രാക്ടര്‍ ബി കെ മാധവന്‍. മക്കള്‍: ചന്ദ്രാവതി, ചന്ദ്രന്‍, ശ്രീധരന്‍ (ഇരുവരും ഗള്‍ഫ്)., ശ്രീജ,ഗീത.മരുമക്കള്‍ :ദയാനന്ദന്‍,ശശികുമാര്‍, രഞ്ജിത്ത്, ശ്രീജ, അശ്വിനി.സഹോദരി:മാധവി.

error: Content is protected !!