ബളാല്‍: ബളാലിലെ അവ്വാടക്കം കുമാരന്‍ നായര്‍( 91)അന്തരിച്ചു.ഭാര്യ: പരേതയായ അടുക്കാടുക്കം അമ്മാളു അമ്മ. മക്കള്‍: സുകുമാരി ഇട്ടക്കാട്ട് മുന്നാട്), പുഷ്പ(മുന്നാട്), പത്മനാഭന്‍ (ഡ്രൈവര്‍ ബളാല്‍), രാധ(നാലക്രപെരിയ), പ്രീത ( കല്യോട്ട്). മരുമക്കള്‍ : മുങ്ങത്ത് കരുണാകരന്‍ നായര്‍ ( ഇട്ടക്കാട്ട്), ചേവിരി കൃഷ്ണന്‍ നായര്‍ (പോസ്റ്റ് മാസ്റ്റര്‍ (മുന്നാട്), എം കുഞ്ഞമ്പു ജോത്സ്യര്‍ (കല്യോട്ട്), നിഷ (ചെമ്മനാട്), പരേതനായ ഇടയില്യം കൃഷ്ണന്‍നായര്‍ (പെരിയ).
