കല്ലന്‍ ചിറയിലെ സതീശന്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : കല്ലന്‍ചിറയിലെ സതീശന്‍ (54) അന്തരിച്ചു. പരേതനായ കുഞ്ഞമ്പുവിന്റെയും ജാനകിയുടെ മകനാണ്.ഭാര്യ : സോണിയ (വെള്ളരിക്കുണ്ട്). മക്കള്‍: അലന്‍ കെ സതീഷ്, അമല്‍ കെ സതീഷ്, അഭിന്‍ കെ സതീഷ്.സഹോദരി: ബിന്ദു.

error: Content is protected !!