തണ്ണോട്ടെ അരീക്കര നാരായണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട് :
തണ്ണോട്ട് ചീറും കോട്ടെ അരീക്കര നാരായണന്‍ (76) അന്തരിച്ചു.സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പില്‍
ഭാര്യ: കെ വി ലളിത . മക്കള്‍: സനീഷ്, സജികുമാര്‍, ഗോപകുമാര്‍ (മൂവരും ഗള്‍ഫ് ) , സുമേഷ്. മരുമക്കള്‍:സൗമ്യ, സൂര്യ, ആതിര , ഹര്‍ഷിദ. സഹോദരങ്ങള്‍: ഗോപാലന്‍, മാധവി (ഇരുവരും തണ്ണോട്ട്),
പരേതരായ
കൃഷ്ണന്‍, വിജയന്‍,കമ്മാടത്തു.

error: Content is protected !!