കരിന്തളം:കൊല്ലംപാറ വേട്രാഡിയിലെ ലക്ഷ്മിയമ്മ (84) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കോമന്‍ നായര്‍. മക്കള്‍: സുകുമാരന്‍, ചന്ദ്രമതി, രഘു. മരുമക്കള്‍ – പത്മിനി ,പത്മനാഭന്‍ (ഇരുവരും തിമിരി). രജിത (ചേടിറോഡ് ). സഹോദരങ്ങള്‍: വി കെ കുഞ്ഞമ്പു , സാവിത്രി, പരേതരായ മാധവന്‍, നാരായണി, കുഞ്ഞിക്കണ്ണന്‍.
