കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മെമ്പേഴ്‌സ് റിലീഫ് ഫണ്ട് വിതരണം ചെയ്തു

കാഞ്ഞങ്ങാട്:അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ വകുപ്പിനു കീഴിലുള്ള മെമ്പേഴ്‌സ് റിലീഫ് ഫണ്ട് പദ്ധതിയില്‍ അനുവദിക്കപ്പെട്ട തുകയാണ് ഗുണഭോക്താക്കള്‍ക്ക് സഹകരണ ബാങ്കിലൂടെ നല്‍കുന്ന മെമ്പേഴ്‌സ് റിലീഫ് ഫണ്ടണ് കൈമാറിയത്.. നെല്ലിക്കാട്ടെ കെ. കൃഷ്ണന്‍, വീണച്ചേരിയിലെ ബി രോഹിണി എന്നിവര്‍ക്കാണ് ധനസഹായം നല്‍കി
ജോയിന്റ് റജിസ്ട്രാര്‍ വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു .ബാങ്ക് പ്രസിഡന്റ് എം രാഘവന്‍അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി.ഗിനീഷ്, അസിസ്റ്റന്റ് സെക്രട്ടി കെ.വി. വിശ്വനാഥന്‍, ഭരണസമിതി അംഗം കൊട്ടന്‍കുഞ്ഞി പങ്കെടുത്തു.ബാങ്ക് സെക്രട്ടറി വി വി ലേഖസ്വാഗതംപറഞ്ഞു

error: Content is protected !!