ഉറങ്ങാന്‍ കിടന്ന യുവാവ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : ഉറങ്ങാന്‍ കിടന്ന യുവാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിക്കോത്ത് കാരക്കുഴിയിലെ കെ സി ശ്രീജിത്ത് (40) ആണ് മരിച്ചത്. ചന്ദ്രന്റെയും കാരിച്ചി അമ്മയുടെയും മകനാണ്. സഹോദരന്‍ രഞ്ജിത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശബരിമലയാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ശ്രീജിത്തിന്റെ മൃതദേഹം ഹോസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ്നടത്തി.

error: Content is protected !!