നീലേശ്വരം :നീലേശ്വരം നഗരസഭ താലൂക്ക് ആശുപത്രി നീലേശ്വരം, ജനകീയ ആരോഗ്യ കേന്ദ്രം നീലേശ്വരം നേതൃത്വത്തില്‍ മുണ്ടേമാട് അംഗന്‍വാടിയില്‍ വച്ച് ടിബി മുക്ത നഗരസഭ ജലജന്യരോഗ പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ്സും ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ബാലകൃഷ്ണന് എംവി (ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍) ജസ്ന എന്‍ (ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് )എന്നിവര്‍ ക്യാമ്പിന് നേതൃത്വംനല്കി.
