ഓണവിപണിയില്‍ അമിതവില: കാഞ്ഞങ്ങാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി

കാഞ്ഞങ്ങാട് : ഓണവിപണിയില്‍ അമിതവില ഈടാക്കുന്നത് തടയാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കെ എന്‍ ബിന്ദു വിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ഉളിയത്തടുക്ക ടൗണില്‍ 24 കടകളിലാണ് പരിശോധന നടത്തി. കാഞ്ഞങ്ങാട് താലൂക്ക് സപ്ലൈ ഓഫീസര്‍ മാധവന്‍ പോറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ടൗണിലും പരിശോധന നടത്തി. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന.

error: Content is protected !!