കാഞ്ഞങ്ങാട് :ശ്രീകൃഷ്ണമന്ദിറിന് സമീപം ‘കണ്മണിനിലയ’ ത്തിലെ എച്ച്.കെ. സരോജ(73) അന്തരിച്ചു. ഭര്‍ത്താവ്: വനംവകുപ്പ് മുന്‍ ഉദ്യോഗസ്ഥന് പരേതനായ ബി. ജയന്തകുമാര്‍. മക്കള്‍: ബി.ജെ. കല്പന(ശിരസ്തദാര്‍, എംഎസിടി കോടതി, കല്‍പ്പറ്റ), ബി.ജെ. അജിത്ത്(അക്കൗണ്ടന്റ്). സഹോദരങ്ങള്‍: സുമിത്രഭായി, സാവിത്രി ഭായി, ശശികല ഭായി(കാഞ്ഞങ്ങാട് നഗരസഭ മുന്‍ കൗണ്‍സിലര്‍), സമ്പത്ത്കുമാര്‍(മുന്‍ പ്രവാസി), പരേതനായ വരദരാജ്.
