നീലേശ്വരം :പടിഞ്ഞാറ്റം കൊഴുവല്‍ സ്വദേശികളുടെ യുഎഇ കൂട്ടായ്മ ഓണാഘോഷം നടത്തി.ക്വിസിസിലുള്ള എത്തിസലാത്ത് അക്കാദമിയില്‍ നടന്ന പരിപാടികള്‍ ഹ്രസ്വദര്ശനത്തിന് യുഎഇയില്‍ എത്തിയ നീലേശ്വരം നഗരസഭ വൈസ് ചെയര്മാന് പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ബിജു പഞ്ചിക്കില്‍ അധ്യക്ഷത വഹിച്ചു. പി.രാധാകൃഷ്ണന് നായര്‍, ശശികുമാര്‍ പൈനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.എം.ഗീത സ്വാഗതവും രമേശന് കരിപ്പോത്ത്നന്ദിയും പറഞ്ഞു
