മുത്തപ്പന്‍ത്തറ നീരുക്കില്‍ കെ.ഗോവിന്ദന്‍ അന്തരിച്ചു

മാവുങ്കാല്‍:മുത്തപ്പന്‍ത്തറ നീരുക്കില്‍ കെ.ഗോവിന്ദന്‍ (79) അന്തരിച്ചു.ആദ്യകാല ദിനേശ് ബീഡി തൊഴിലാളിയാണ്.
ഭാര്യ: കാര്‍ത്യായനി. മക്കള്‍: രമേശന്‍ (അമൃത സ്‌കൂള്‍ ബസ് ഡ്രൈവര്‍), സുരേശന്‍.മരുമക്കള്‍: ശാലിനി,പുഷ്പ.

error: Content is protected !!