കരിന്തളം:കൊണ്ടോടിയിലെ എ.വി നാരായണി (65) അന്തരിച്ചു.പരേതരായ അമ്പുവിന്റെയും പാറ്റയുടെയും മകളാണ്. ഭര്‍ത്താവ് കെ ഭാസ്‌ക്കരന്‍. മക്കള്‍:രാധാകൃഷ്ണന്‍ (കനിയന്‍തോല്‍) , റീന (വെള്ളച്ചാല്‍, പാല) മരുമക്കള്‍: പുഷ്പ(കൊയാമ്പുറം ) ,ഉദയന്‍(വെള്ളച്ചാല്‍ പാല ).സഹോദരങ്ങള്‍:അമ്പാടി(കനിയന്‍തോല്‍), നാരായണന്‍(കാരി).
