കാഞ്ഞങ്ങാട്ടെ രാജസ്ഥാൻ ഇലക്ട്രിക്കൽ ഷോപ്പിന്റെ ഉടമ വാഹന അപകടത്തിൽ മരിച്ചു

കാഞ്ഞങ്ങാട് :
മർച്ചൻറ്സ് അസോസിയേഷൻ അംഗവും കാഞ്ഞങ്ങാട്ടെ രാജസ്ഥാൻ ഇലക്ട്രിക്കൽ ഷോപ്പിന്റെ ഉടമയുമായ പത്മറാം
വാഹനാപകടത്തിൽ മരിച്ചു.
രാജസ്ഥാനിലെ
ജോധ്പൂരിൽ പത്മാറാം സഞ്ചരിച്ച സ്കൂട്ടിയിൽ ബസ് ഇടിക്കുകയായിരുന്നു.കാഞ്ഞങ്ങാട് കല്ലട്ര ഷോപ്പിംഗ് കോംപ്ലക്സിൽ വർഷങ്ങളായി ഇലക്ട്രിക്ക് വ്യാപാര സ്ഥാപനം നടത്തിവരുകയായിരുന്നു

error: Content is protected !!