റിട്ട. എസ്. ഐ കയ്യൂരിലെ ടി.വേണു ഗോപാലന്‍ അന്തരിച്ചു

ചീമേനി:റിട്ട. എസ്. ഐയും ബ്ലഡ് ഡോണേഴ്‌സ് കേരള മുന്‍ സംസ്ഥാന രക്ഷാധികാരിയും നിലവില്‍ കാസര്‍കോട് ജില്ലാ രക്ഷാധികാരിയുമായ കയ്യൂരിലെ ടി.വേണു ഗോപാലന്‍ (60) അന്തരിച്ചു. ഭാര്യ: ടിവി സുനിത. മക്കള്‍: അഷിഭൂഷ് (ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കണ്ണൂര്‍), അനയ് (പ്ലസ് ടു വിദ്യാര്‍ത്ഥി കയ്യൂര്‍), മരുമകള്‍: സുനു (ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കണ്ണൂര്‍). സഹോദരങ്ങള്‍: കനകലത (കയ്യൂര്‍), ശൈലജ (ഏച്ചിലാംവയല്‍പയ്യന്നൂര്‍).

error: Content is protected !!