കൊയാമ്പുറത്തെ വളപ്പില്‍ ബാലന്‍ അന്തരിച്ചു.

നീലേശ്വരം കൊയാമ്പുറത്തെ വളപ്പില്‍ ബാലന്‍ (78) അന്തരിച്ചു. ഭാര്യ: മീനാക്ഷി. മക്കള്‍: മധു (ഗള്‍ഫ് ), അംബിക (കാര്യങ്കോട്), പരേതനായ വേണു. മരുമക്കള്‍: സതി (പുല്ലൂര്‍), രഞ്ജിനി കയ്യൂര്‍ (അധ്യാപിക, ജി യു പി എസ്, ചെമ്മനാട്), ഹരിദാസ് (കാര്യങ്കോട്). സഹോദരങ്ങള്‍: ജാനകി, ശാരദ, ശാന്ത, രാമചന്ദ്രന്‍, പരേതരായഅമ്പു,രാഘവന്‍.

error: Content is protected !!