കിളിയളം മെട്ടക്കുന്ന് വി കെ പാര്‍വതിയമ്മ അന്തരിച്ചു

കരിന്തളം:കിളിയളം മെട്ടക്കുന്ന് വി കെ പാര്‍വതിയമ്മ (90) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഐക്കോടന്‍ രാമന്‍ നായര്‍. മക്കള്‍: രാമകൃഷ്ണന്‍ ,കുഞ്ഞിക്കണ്ണന്‍, തങ്കമണി .മരുമക്കള്‍: പ്രിത (സെക്രട്ടറി വനിത സഹകരണ സംഘം ബളാല്‍ ), ശശിന്ദ്രന്‍ ചേടിറോഡ്. സഹോദരങ്ങള്‍: പരേതരായ തമ്പായിയമ്മ, കല്യാണിയമ്മ, കുഞ്ഞമ്മാറമ്മ , വയലാച്ചേരി കമ്പിക്കാത്ത് കുഞ്ഞമ്പു നമ്പ്യാര്‍ (വിരഭദ്ര ക്ഷേത്രം ചെറുവത്തൂര്‍).

error: Content is protected !!